Face Book LIKE

Monday, April 9, 2012

കത്തുന്ന മനസ്സുമായ്.........




കത്തുന്ന മനസ്സുമായ് .....
--------------------------------------

അന്നു നമ്മൾ ആദ്യമായ്  കണ്ടതും
അടുത്തൊരിക്കൽ നീ കിന്നാരം  പരഞ്ഞതും
അകലെയാ ണെങ്കിലും അടുത്തല്ലേ യെന്നുനീ
മൂളി പ്പാട്ടൊന്നു പാടിക്കേൾ പ്പിച്ചതും

എത്രയോ സന്ധ്യകൾ എത്രയോ രാവുകൾ
ഒരുമിച്ചു നമ്മൾ കളിച്ചു ചിരിച്ചതും
മുന്നിരിത്തോപ്പിലെ പാർത്തിരി ക്കാമെന്നു
കൊതിപ്പിച്ചെ ന്നെ നീ ചതിച്ചിട്ടു പോയതും

ആരാരു മറിയാതെ ആനന്ദം നിറച്ചതും
എങ്ങിനെ ന്നരിയാതെ എന്നിൽ നീ കടന്നതും
സസ്നേഹത്തോടെ നീ പെരുമാറി നിന്നതും 
പുതു മഴയായ് വന്നെന്നെ പുളകിച്ചി രുന്നതും 

പ്രേമ മെന്ന തേരിലെന്നെ കേറ്റിച്ചു പറന്നതും
പഞ്ചാര വാക്കുകൾ പരഞ്ഞുമടു പ്പിച്ചതും
വാക്ദാനം  ചെയ്തതും ....

വാക്ദാനം  ചെയ്തതും 
പിന്നെ 
വഴിമറന്നു പോയതും...
കത്തുന്ന മനസ്സുമായ് 
ഞാൻ  കഴിച്ചുകൂ ട്ടുന്നതും........

ഇനിയും 
കത്തുന്ന മനസ്സുമായ് 
ഞാൻ  കഴിച്ചുകൂ ട്ടുന്നതും........

* * * * *

K  Balaji 

2 comments:

  1. ചതി! വഞ്ചന!! വായിച്ചു ബാലേട്ടാ!
    (ഒരു എളിയ നിര്‍ദേശം - അക്ഷരതെറ്റുകള്‍ കാണുന്നു! ഒന്ന് എഡിറ്റ്‌ ചെയ്യാമോ?)

    ReplyDelete
  2. തെറുകളൊക്കെ ഒന്നു തിരുത്തിത്തരണെ സിരാജെ ! ഞ്ഞാനും അതാണെല്ലാവരോടും അഭ്യർത്തിക്കുന്നതു! എന്നാലല്ലേ എനിക്കു പടിക്കാൻ പറ്റും ! നന്ദി ! എന്റെ മെയ്ല് ഐ ഡി തരാം : saransang@gmail.com

    ReplyDelete