Face Book LIKE

Saturday, September 17, 2011

എല്ലാവര്ക്കുമ് എന്ടെ ഹ്രുദയം നിറഞ്ഞ തിരുവോണാശംസകള് !

ഇന്നു അതിരാവിലെ, ഒരു സ്വപ്നാവസ്തയിലെ എനിക്കു കിട്ടിയ വരമാണ് ഈ പാട്ട് !

തെറ്റുകളുണ്ടെങ്കില് ക്ഷമിക്കുക! തിരുത്തിയെടുക്കാന് ദയവായി സഹായിക്കുക !

രാഗം: ഭൂപാളം .


പ്രക്രുതി സൌന്ദര്യം ദിവ്യ ദര്ശനം



പുഷ്പവതിയാണീ പ്രക്രുതി

പുഞ്ചിരി തൂകുന്ന രൂപവതി

സുരലോക സുന്ദരി ശുഭാഷിണി

സുമവാഹിനി വരപ്രദായിനി (പുഷ്പവതിയാണീ പ്രക്രുതി)


മല്ലികാ വകുള മാലാ ധാരിണി

മായാ മോഹ സ്വരൂപിണി

മഞ്ജുഭാഷിണി മന്ദകാമിനി

മധുഭര്ഗ്ഗ ശാലിനി വിലാസിനി (പുഷ്പവതിയാണീ പ്രക്രുതി)


സുനയനീ സുമനോവാസിനി

സുന്ദര ഭൂപാള രാഗസ്വരൂപിണി

മന്ത്രധായിനി മധുര ഭാഷിണി

മംഗളാമ്പികേ മാഥാ ഭവാനി (പുഷ്പവതിയാണീ പ്രക്രുതി)

---K.Balaji September 09 2011 0006 hrs.

അമ്മയെന്നൊരു അത്ഭുതം !




അമ്മയെന്നൊരു അത്ഭുതം !

അമ്മയെന്നൊരു അത്ഭുതം!

ഇനി ഞാന്‍ എത്ര വിളിച്ചാലും
എന്ടെ അമ്മ വരുമോ?


കാലത്തിന്റെ കാല്പ്പാടുകളായിക്കഴിഞ്ഞു

അമ്മയെന്നോരോര്‍മ.


എങ്കിലുമത് എന്നും മധുരിക്കുന്ന

ഒരോര്‍മ തന്നെ,.


മനസ്സിനുള്ളില്‍

തോരാത്ത മഴയായ്

പെയ്യുന്നോരോര്‍മ.


സംഗീത ലഹരിയായ്‌,

സമുദ്രത്തിന്‍ അലകളായ്,

സുമധുര വീണാ നാദമായ് ,

സുരലോക സുന്ദര നൃത്തമായ്‌,


എന്നെന്നും മനസ്സിലെ

മായാത്ത നിറമാലയായി..


അമ്മയെന്നൊരു അത്ഭുതം !

അമ്മ എന്നുമൊരു അത്ഭുതം !

--Krishnamurthi Balaji (Sunday,the May 8th,2011 at 6:25pm)

അതിഥി!


അതിഥി!

ഞ്ഞാനറിയാതെ തന്നെ എന്നിൽ
കടന്നുപോയൊരു വസന്തം,
മനസ്സിലെ
സംഗീതലഹരിയുടെ
സാന്നിദ്ധ്യം വന്നിറങ്ങി!

വഴിതെറ്റി നടന്നതൊരു കാട്ടിലാണെങ്കിലും
വാടാമലരുകൾ സ്വാഗതം നൽകി !

വഞ്ചനയില്ലാതെ സുന്ദര പ്രക്രുതി
വാതിൽ തുറന്നു വറവേല്പു തീർത്തു!

കളമൊഴി ചൊല്ലി കാട്ടിലെ കിളി!
ഗാനം പാടി കോകില ഗണം!

സുഘന്ത മേറ്റു തെന്നലും വന്നു!
സൂർയോദയങ്ങൾ മനസ്സു തെളിയിച്ചു!

അപ്രതീക്ഷിതമായ് വന്നൊരു അതിഥി
ആത്മവീണയിലെ അനുരാഗ ശ്രുതിമീട്ടി....
അനുരാഗ ശ്രുതിമീട്ടി !

--K.Balaji (August 08 2011)

Friday, September 16, 2011

മനസ്സിന്നു മഴ കൊണ്ടു!



മധുരിക്കുമ് ഓര്മ്മകള് കൊണ്ടു

ഞ്ഞാനൊരു മാല കോര്ത്തു!

മനസ്സിന്നു മഴകൊണ്ടു

മാധുരി നിന്നെയുമോര്ത്തു!

മന്ദസ്മിതം നീ പകര്ത്തി,

പുഞ്ചിരിപ്പൂ വിഡര്ത്തി ,

സംഗീത രൂപിണി നീ എന്നില്

സ്വരഗോപുരം ഉയര്ത്തി !


- Krishnamurthi Balaji · Thursday, June 9, 2011

കാലമെന്ന സംഗീത ലഹരി

കാലമെന്ന സംഗീത ലഹരി !


കാലത്തെ അറിയാന് ശ്രമിക്കുന്ന ഓരോ
നിമിഷവുമ് ഒരു അനുഭൂതിയാണു !
ജീവിതമാമ് പുസ്തകത്തിലെ ഓരോ താളിലുമ്
കാഴ്ച വയ്ക്കുന്നു കാലത്തിന്ടെ കാല്പ്പാടുകള് ,
ഓര്മ്മകളായി മാത്രം നിലയ്ക്കാന് വേണ്ടിട്ടൂ !

ആ ഓര്മ്മകള് എന്നുമ് മധുരിക്കട്ടെ !
മനസ്സിലെ സംഗീത ലഹരി ജനിപ്പിക്കട്ടെ !


K.Balaji August 08 2011

ആദ്യത്തെ പൊന് കിരണം - അമ്മ !


ആദ്ദ്യത്തെ കിരണം
ആദ്ദ്യത്തെ പ്രണയം
ആദ്ദ്യത്തെ വര്ഷം
ആദ്ദ്യത്തെ വസന്തം

ആദ്ദ്യത്തെ ഗുരു
ആദ്ദ്യത്തെ ഉപദേശം

ആദ്ദ്യത്തെ ആലോചന
ആദ്ദ്യത്തെ മോഹം
ആദ്ദ്യത്തെ ചുമ്പനം
ആദ്ദ്യത്തെ സല്ലാപം
ആദ്ദ്യത്തെ സന്താനം

ആദ്ദ്യത്തെ വരികള്
ആദ്ദ്യത്തെ രാഗം
ആദ്ദ്യത്തെ സമ്മാനം
ആദ്ദ്യത്തെ സന്തോഷം


ആദ്ദ്യത്തെ ചങ്ങാത്തം
ആദ്ദ്യത്തെ ചതിയനുഭവം

ആദ്ദ്യത്തെ കുറു
ആദ്ദ്യത്തെ വിളവു

ആദ്ദ്യത്തെ ജോലി
ആദ്ദ്യത്തെ ശംബളം

.................... എങ്കില്





ആദ്ദ്യത്തെ അമ്മ............ഉണ്ടോ ?

ആദ്ദ്യത്തെ അച്ചന്.................ഉണ്ടോ ?

ആദ്ദ്യത്തെ ജനനം ................ഉണ്ടോ ?

ആദ്ദ്യത്തെ മരണം.................ഉണ്ടോ ?



---കേ. ബാലാജി May 25 2011

ഞ്ഞാന് പുറത്തിരങ്ങുകയായി!




ഞ്ഞാന് പുറത്തിരങ്ങുകയായി!

ഞ്ഞാന് പുറത്തിരങ്ങുകയായി!
കാലത്തിന്ടെ കരസ്പര്ശം കൊണ്ടു എന്ടെ
ഹ്രുദയത്തിലിന്നൊരു 'കഥനകുതൂകലം' !
ഞ്ഞാന് പുറത്തിരങ്ങുകയായി !

മനസ്സിലെ വേരിട്ടു നിലച്ചിരുന്ന
ആവശ്യമില്ലാത്ത ചില ബന്ധങ്ങളുടെ
കെട്ടു തളര്ന്നു തുടങ്ങി !
ഞ്ഞാന് പുറത്തിരങ്ങുകയായി !

തടസ്സങ്ങളായിരുന്ന ചില
അന്ധവിശ്വാസങ്ങള്
സ്വയം അകന്നു മാറി !
ഞ്ഞാന് പുറത്തിരങ്ങുകയായി !

സ്വാതന്ത്രിയം എന്ന സ്വര്ണ്ണപുരിയിലെ
എത്തിക്കഴിഞ്ഞു
മനസ്സു ആലപിക്കാന് തുടങ്ങി !
ഞ്ഞാന് പുറത്തിരങ്ങുകയായി !

മാറ്റങ്ങള് അനിവാര്യമാണെന്നു
ഒരിക്കല് കൂടി ഉറപ്പിക്കപ്പെട്ടു!
ഞ്ഞാന് പുറത്തിരങ്ങുകയായി !

-- by K.Balaji on Sept.21 2010

Thursday, September 15, 2011

മഴ മേഘം മാരുമോ ?

മഴ മേഘം മാരുമോ ?(Will the rainy clouds move off)






The Title "mazha mEgham mArumO" literally means "will the rainy clouds move off". It actually denotes that the individual has got a fear in him whether all the moments of pleasure he has been bestowed with to enjoy, would continue or not ! The song is written with that meloncholly note !

മഴ മേഘം മാരുമോ

മഴ മേഘം മാരുമോ മനസ്സിനുള്ളില് ഈ
മയിലാട്ടം തീരുമോ
മധുര വിചാരങ്ങള് മായാ വിനോദങ്ങള്
മറക്കാനാകാത്ത ഗാനങ്ങള് ... നിലയ്ക്കുമോ ? (മഴ മേഘം)

ഉഷത്കാല സൌരഭം, ഉരങ്ങുന്ന സാഗരം
ഉണരുന്നു ഹ്രുദയത്തില് പുലരുന്നു പ്രഭാതം
ഊര്ദ്ധ്വത്തി നിടയിലോര് പ്രണയ പുഷ്പമായ്
നിലയ്ക്കുമോ....മാരുമോ ? (മഴ മേഘം)

മാനസ വീണയില് മായാത്ത് രാഗങ്ങള്,
മാഞ്ഞു മരിക്കുന്നു മായാമോഹങ്ങള്
വീണു കളയുന്നു വിഷാദ പുഷ്പങ്ങള്...
വീണ പുഷ്പങ്ങള് വിഡരാന് കൊതിക്കുമോ ? (മഴ മേഘം)

കളഞ്ഞുപോയൊരു സ്വപ്നം ! (A Dream that was lost)

This song in Malayalam written by me depicts the sad feelings of a male who is away from his lover ! The meaning of the Title is
"A DREAM THAT WAS LOST" ! The meaning of the poem in crisp is like this :

" My Sweetheart! I heard you singing in your sweet voice from the Heavens ! I was feeling so happy ! When I woke up only I came to understand that it was a Dream! Oh, my golden faceted love, where are you?

Oh! my bow-like eyed sweetheart! The dream song of yours was an Ocean which quenched my thirst! Why did you leave from me without getting me back the lost notes of the song in my heart? Oh, the Flower of LOVE, have you gone apart very far from me? Have you?

Oh, the blackish clouds who pass the seventh heaven, were you able to see my heavenly beauty anywhere,who can make even the dancing angels of the Heaven dance to her melodious tunes ? Will you please pass on my feelings to her if you happen to meet her? "









കളഞ്ഞുപോയൊരു സ്വപ്നം !

സ്വര്ഗഗത്തില് നിന്നുമ് ഞാന് സുന്ദരി നിന്ടെ
സ്വരരാഗ ഗീതം കേട്ടു മയങ്ങി
സ്വപ്നം ഉണര്ന്നു എഴുന്നേറ്റപ്പോള്
സത്യങ്ങളെന്നെ തോല്പിച്ചിരുന്നു
സ്വര്ണ്ണമുഖി നീ എവിടെയായി
നീ എവിടെയായി (സ്വര്ഗഗത്തില്)

ദാഹം തീര്പ്പിച്ഛ സരോവരം അല്ലേ
ധനുര്ന്നയനേ നിന്ടെ സ്വപ്നഗാനം
മാനസ വീണയില് മാഞതോര് രാഗം
തിരിച്ഛെടുക്കാതേ മരഞ്ഞതെന്തേ
അനുരാഗ പുഷ്പ്മേ അകലെയായോ
നീ അകലെയായോ (സ്വര്ഗഗത്തില്)

ഗാന്ധര്വ ലോകത്തില് ഗാന മേളയിലേ
കല്ല്യാണി പാടുന്ന കാള മേഘങ്ങളേ
സ്വരകന്യക മാരെ ന്രുത്ഥം ഛെയ്യിക്കുമെന്
സുരലോക സുന്ദരിയെ കാണാനിടയായോ
കണ്ടാല് പരയാമോ
ഒന്നു പരയാമോ (സ്വര്ഗഗത്തില്)


---- K.Balaji
28.03.1978