Face Book LIKE

Friday, September 16, 2011

ഞ്ഞാന് പുറത്തിരങ്ങുകയായി!




ഞ്ഞാന് പുറത്തിരങ്ങുകയായി!

ഞ്ഞാന് പുറത്തിരങ്ങുകയായി!
കാലത്തിന്ടെ കരസ്പര്ശം കൊണ്ടു എന്ടെ
ഹ്രുദയത്തിലിന്നൊരു 'കഥനകുതൂകലം' !
ഞ്ഞാന് പുറത്തിരങ്ങുകയായി !

മനസ്സിലെ വേരിട്ടു നിലച്ചിരുന്ന
ആവശ്യമില്ലാത്ത ചില ബന്ധങ്ങളുടെ
കെട്ടു തളര്ന്നു തുടങ്ങി !
ഞ്ഞാന് പുറത്തിരങ്ങുകയായി !

തടസ്സങ്ങളായിരുന്ന ചില
അന്ധവിശ്വാസങ്ങള്
സ്വയം അകന്നു മാറി !
ഞ്ഞാന് പുറത്തിരങ്ങുകയായി !

സ്വാതന്ത്രിയം എന്ന സ്വര്ണ്ണപുരിയിലെ
എത്തിക്കഴിഞ്ഞു
മനസ്സു ആലപിക്കാന് തുടങ്ങി !
ഞ്ഞാന് പുറത്തിരങ്ങുകയായി !

മാറ്റങ്ങള് അനിവാര്യമാണെന്നു
ഒരിക്കല് കൂടി ഉറപ്പിക്കപ്പെട്ടു!
ഞ്ഞാന് പുറത്തിരങ്ങുകയായി !

-- by K.Balaji on Sept.21 2010

2 comments:

  1. oh balettaa.. manoharam.. kooduthal parayaan ariyilla.. ellam supper..

    ReplyDelete
  2. ഒരുപാടു നന്നിയുണ്ടു സുഹ്രുത്തെ! ആദ്യത്തെ കൊമ്മെന്റ്റ് രെഹ്മാന്ടെയാ ! സന്തോഷം! :-)

    ReplyDelete