Face Book LIKE

Sunday, May 6, 2012

തുറന്നു പറയാൻ പറ്റില്ലാത്ത നൊമ്പരങ്ങൾ


തുറന്നു പറയാൻ പറ്റില്ലാത്ത നൊമ്പരങ്ങൾ എന്റെ
നെഞ്ചിനകത്തിരിപ്പുണ്ടെന്നറിയാമല്ലോ !
അകത്തു നീ കടന്നുവന്ന കാലം തൊട്ടു
ഞ്ഞാൻ അനുഭവിക്കും വേധനകൾ ഒരുപാട്......!

പ്രണയമെന്നൊരാ ചുഴിയിൽ ഞ്ഞാൻ പെട്ടു പോയി
അതിൽ മുങ്ങി താഴ്ന്നടിഞ്ഞു പോയ്
തളർന്നുപോ യിറിക്കുന്നു, നിർത്ഥാൻ വയ്യ....
നീ വരികയുമില്ലാ ഈ കൈപിടിക്കാൻ....!!

  ഇന്നും ഞ്ഞാൻ തേടുന്നത്
  നിന്റെ മൗനത്തിൻ അർത്ഥങ്ങളാണു,
  പുഞ്ചിരിയുടെ നിറങ്ങളാണു,
  നിന്റെ ഹ്രുദയത്തെ സ്പന്ധനങ്ങളിലെ
  സ്വപ്നങ്ങളാണു,
  സങ്കടങ്ങളാണു,
  നിന്നെ, നിന്നെ മാത്രമാണു...

  പരയില്ലെ ന്നറിയുമെങ്കിലും....
  എനിക്കു
  കാത്തിറിക്കാതെ വയ്യ......

  മരണത്തി നപ്പുറവും....!!

2 comments:

  1. നല്ല രചനയാണ്
    അക്ഷര പിശക് ഉണ്ട്
    അതുംകൂടി നോക്കണേ
    ആശംസകള്‍

    ReplyDelete
  2. ഹരിപ്പാട് ഗീതാകുമാരി : ഇവിടെ വന്നതിനും, വരികള്‍ വായിച്ചു അഭിപ്രായം പറഞ്ഞതിനും ഒക്കെ ഒരുപാട് നന്ദിയുണ്ടു . സന്തോഷം ! മേലാല്‍ അക്ഷരത്തെറ്റുകള്‍ ഇല്ലാതെ നോക്കാം ! നന്ദി !

    ReplyDelete